RISE-26
Saturday, 14 November 2026, 6:00 pm (UAE time) · Hampton Heights International School
"RISE-26" Executive Leadership Camp ഉയരാം, വളരാം, നയിക്കാം!
ദുബൈ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന CH International Summit ’26-നോടനുബന്ധിച്ച് നടത്തുന്ന "RISE-26 Executive Camp" -ലേക്ക് താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു.
വ്യക്തിത്വ വികസനം, മാതൃകാപരമായ പെരുമാറ്റം, നേതൃത്വമികവ്, സംഘടനാ പ്രവർത്തനങ്ങളിലെ കാര്യക്ഷമത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
പങ്കെടുക്കേണ്ടവർ:
സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കെ.എം.സി.സി. ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, വനിതാ കെ.എം.സി.സി. ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, കൗൺസിലർമാർ.
More events · Education consultation and career support · Contact Aqlyon Career Discovery Centre