Coloring And drawing competition. For children
Saturday, 14 November 2026, 4:00 pm – 6:00 pm (UAE time) · Hampton Heights International School
Coloring And drawing competition. For children
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സി എച്ച് ഇൻ്റർനാഷണൽ സമ്മിറ്റിൻ്റെ ഭാഗമായി നവംബർ 14 ശനി 4 pm
കുട്ടികൾക്കുള്ള പെയിൻ്റിംഗ് & ഡ്രോയിംഗ് മത്സരം
7 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും 8 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഡ്രോയിംഗ് മത്സരവും നടക്കുന്നു.
More events · Education consultation and career support · Contact Aqlyon Career Discovery Centre